അല്ലു പ്രചാരണത്തിനിറങ്ങുമോ ?തെരഞ്ഞെടുപ്പ് അടുത്തതോടെ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്ട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാന് സ്റ്റൈലിഷ് സ്റ്റാര്* അല്ലു അരജുന് മേല്സമ്മര്ദ്ദം.

യുവാക്കളുടെ ഹരമായ അല്ലു ചിരഞ്*ജീവിയുടെ ഭാര്യാസഹോദരന്റെ മകനാണ്. ആന്ധ്രയില്ശക്തമായ മത്സരം നേരിടുന്ന ചിരഞ്*ജീവിയുടെ പ്രജാരാജ്യം പാര്*ട്ടി സ്ഥാനാര്ത്ഥികളുടെ പ്രചാരണത്തിന്സഹോദരനും
നടനുമായ പവന് കല്യാണ്, അളിയനും അല്ലു അര്ജുന്റെ പിതാവുമായ അല്ലു അരവിന്ദ്തുടങ്ങിയവര്സജീവമായുണ്ട്.

എന്നാല് അല്ലു പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന കാര്യത്തില് ചിരഞ്*ജീവി ഇതുവരെ മനസു തുറന്നിട്ടില്ല.

എന്നാല് ആരാധകരും പാര്ട്ടി പ്രവര്*ത്തകരും അര്ജുന് രംഗത്തിറങ്ങണമെന്ന ആവശ്യമുന്നയിക്കുകയാണ്.

എതിര്പക്ഷത്ത് തെലുഗുദേശം പാര്*ട്ടിക്കുവേണ്ടി എന്.ടി.ആറിന്റെ മകന് ബാലകൃഷ്*ണ, ചെറുമകനും സൂപ്പര്സ്റ്റാറുമായ ജൂനിയര് എന്.ടി.ആ ര്തുടങ്ങിയവര്സ ജീവമായുണ്ട്.

കഴിഞ്ഞവാരം പ്രചാരണം കഴിഞ്ഞ് മടങ്ങുംവഴി വാഹനാപകടത്തില് പരിക്കേറ്റ് ജൂനിയര്എന്.ടി.ആറിന് രണ്ടാഴ്*ചത്തെ വിശ്രമം ഡോക്ടര്*മാര്* നിര്*ദേശിച്ചത്* പാര്ട്ടിക്ക്തിരിച്ചടിയായിട്ടുണ്ട്.

നടി റോജയും തെലുഗുദേശത്തിനായി സജീവമായുണ്ട്. മാത്രമല്ല നിയമസഭയിലേക്ക് അവര്മത്സരിക്കുന്നുമുണ്ട്.
Alluarjun Fans Site © 2010. Design by :AKPWFA